
Radio Mangalam 91.2 FM
Music Podcasts
Radio Mangalam 91.2 is a Community Radio initiative from Mangalam College of Engineering. Within a small span of time Radio Mangalam 91.2 became the most favorite FM Station amount people in Kottayam.
Location:
United States
Genres:
Music Podcasts
Description:
Radio Mangalam 91.2 is a Community Radio initiative from Mangalam College of Engineering. Within a small span of time Radio Mangalam 91.2 became the most favorite FM Station amount people in Kottayam.
Language:
Malayalam
Website:
https://www.radiomangalam.com
Episodes
KERALA JUNCTION | OPERATION SARPA | N RAJESH IFS | DFO KOTTAYAM
3/27/2025
പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ കുറയ്ക്കുന്നതിനായി വനംവകുപ്പ് ആരംഭിച്ച സര്‍പ്പ പ്രൊജക്ട് നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകി കഴിഞ്ഞിരിക്കുകയാണ്.ജനവാസമേഖലകളില്‍ എത്തുന്ന അപകടകാരികളായ വിഷപ്പാമ്പുകളെ പിടികൂടി മനുഷ്യ സാന്നിധ്യമില്ലാത്ത വനപ്രദേശങ്ങളിലേക്ക് മാറ്റുന്നതിനും പാമ്പുകടി മരണങ്ങള്‍ കുറയ്ക്കുന്നതിനുമായി ആരംഭിച്ച സർപ്പ പ്രോജക്ടിന്റെ പ്രവർത്തനങ്ങളാണ് ഇന്ന് കേരള ജംഗ്ഷനിലൂടെ പ്രിയ ശ്രോതാക്കളിലേക്കു എത്തുന്നത്. പ്രവർത്തനങ്ങൾ പങ്കുവയ്ക്കാനായി കേരള ജംഗ്ഷനിൽ ചേരുന്നു കോട്ടയം ഡിവിഷണൽ ഫോറെസ്റ് ഓഫീസർ എൻ.രാജേഷ് ഐ എഫ് എസ്.
Duration:00:13:09
AROGYAMANGALAM | GLUCOMA DAY | Dr. ASHA JAMES | ASG VASAN AYE CARE HOSPITAL KOTTAYAM
3/27/2025
കാഴ്ചയുടെ നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗം .ഗ്ലോക്കോമ ..നമ്മുടെ രാജ്യത്ത് ഏതാണ്ട് 12 ദശലക്ഷം ഗ്ലോക്കോമ രോഗികളുള്ള ആശങ്കാജനകമായ ഈ സാഹചര്യത്തിൽ എല്ലാ വര്‍ഷവും മാര്‍ച്ച് മാസം ഗ്ലോക്കോമ അവബോധ മാസമായി ആചരിക്കുകയാണ്. ഈ നിശബ്ദ രോഗത്തെപ്പറ്റി അവബോധരാകേണ്ടത് അനിവാര്യവുമാണ്.അറിയാം കാഴ്ചയുടെ നിശബ്ദ കൊലയാളി, ഗ്ലോക്കോമയെ കുറിച്ച് ആരോഗ്യമംഗളത്തിലൂടെ.ആരോഗ്യമംഗളത്തിൽ ചേരുന്നു
ASG VASAN EYE CARE HOSPITAL , KOTTAYAM
Senior Consultant Ophthalmologist
Dr. Asha James
Duration:00:20:48
LIME LIGHT | AISHWARYA MITHUN KOROTH | ORU JAATHI JAATHAKAM | PORATTU NADAKAM |ACTRESS
3/19/2025
RADIO MANGALAM 91.2 | LIME LIGHT
#THE #EXCLUSIVE #CHAT #SHOW
AISHWARYA MITHUN KOROTH
Duration:00:20:01
AROGYAMANGALAM | SUMMER SKIN CARE | DR. ANU SARAH PHILIP | MITERA THELLAKOM
3/17/2025
ആരോഗ്യകരമായി എങ്ങനെ വേനലിനെ അതിജീവിക്കാം എന്ന് ആശങ്കപ്പെടുന്നവരാണോ നിങ്ങൾ .നിങ്ങളുടെ ഈ ആശങ്കയിൽ വേനൽക്കാല ത്വക്കു രോഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ വേനൽക്കാലമാവുമ്പോൾ ത്വക്കിനെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചും പരിചരണ രീതികളെ കുറിച്ചും അറിയാം ആരോഗ്യമംഗളത്തിലൂടെ......
ആരോഗ്യമംഗളത്തിൽ ചേരുന്നു തെള്ളകം മിതേര ഹോസ്പിറ്റൽ
Consultant Dermatologist & Cosmetologist
Dr. ANU SARAH PHILIP
Duration:00:16:31
SAKHI | INTERNATIONAL WOMEN'S DAY SPCL PROGRAM | G . S ROSHNI | BEAT FOREST OFFICER
3/15/2025
വനംവകുപ്പിന്റെ ചരിത്രത്തിൽ ആദ്യ നിയമനം കിട്ടിയ വനിത, ബീറ്റ് ഫോറസ്റ്റ് ഓഫീസറും റാപ്പിഡ് റെസ്പോൺസ് ടീം അംഗവുമായ ജി എസ് രോഷ്നി യാണ് ഈ വനിതാ ദിനത്തിൽ നമ്മുക്കൊപ്പം ചേരുന്നത്.വന്യജീവികളെയും പാമ്പുകളെയും എല്ലാം ഒരുപാട് ഇഷ്ട്ടപ്പെടുന്ന ,ഈ വനിതാ മിണ്ടാപ്രാണികളെ സുരക്ഷിത സ്ഥലത്ത് എത്തിക്കുന്ന തന്റെ ഈ ജോലി ഒരുപാട് ഇഷ്ട്ടപ്പെടുകയാണ്.ഇന്ന്പാമ്പിനെ പിടിക്കാനുണ്ട് എന്നു പറയുമ്പോൾ നമ്മൾ ആദ്യം ഓർക്കുന്ന മുഖങ്ങളിൽ ഒന്നായും റോഷ്‌നി മാറിക്കഴിഞ്ഞു .ഈ വനിതാ ദിനത്തിൽ അറിയാം വന്യജീവികളുടെ സംരക്ഷക റോഷ്‌നിയുടെ ഇൻസ്പയറിങ് സ്റ്റോറി ..
Duration:00:28:24
KERALA JUNCTION | KUDUMBASHREE SPORTS MEET 2025 | ALYSIA
3/15/2025
റേഡിയോ മംഗളത്തിന്റെ എല്ലാ പ്രിയ ശ്രോതാക്കൾക്കും അന്താരാഷ്ട്ര വനിതാദിന സ്പെഷ്യൽ കേരള ജംഗ്‌ഷനിലേക്കു സ്വാഗതം.ഈ വനിതാ ദിനം 'എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവകാശങ്ങള്‍ സമത്വം ശാക്തീകരണം' എന്ന സന്ദേശവുമായി മുൻപോട്ടു പോകുമ്പോൾ കേരള ജംഗ്‌ഷനിലൂടെ കുടുംബശ്രീ സ്പോർട്സ് മീറ്റ് 2025 ഏലൈസയുടെ വിശേഷങ്ങൾ ആണ് പ്രിയ ശ്രോതാക്കളിലേക്കു എത്തുന്നത്.സ്പോർട്ട്സ് എന്നതിന് കേവലം കായിക ക്ഷമത വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യം മാത്രമല്ല മിറച്ച് എന്ന സ്ത്രീകളുടെ ശാരീരികവും മാനസികവും സാമൂഹ്യ പരവുമായ വളർച്ചയ്ക്കും വികസനത്തിനും സാധ്യമാക്കുന്ന ഉപാധി കൂടിയാണ്. സ്ത്രീകളേയും പെൺകുട്ടികളേയും ടീം വർക്ക്, സ്വാശ്രയത്വം, പ്രതിരോധം, ആത്മവിശ്വാസം എന്നിവ വളർത്തി ലിംഗസമത്വ സമൂഹം സൃഷ്ടിക്കുന്നതിനും സ്റ്റീരിയോ ടൈപ്പ് മനോഭാവങ്ങളേയും സാമൂഹിക മാനദണ്ഡങ്ങളേയും തിരുത്തുന്നതിനും കുടുംബശ്രീ സ്പോർട്സ് മീറ്റ് 2025 ഏലൈസ സംഘടിപ്പിക്കുമ്പോൾ പ്രവർത്തനങ്ങൾ പങ്കുവയ്ക്കാനായി കേരള ജംഗ്ഷനിൽ ചേരുന്നു .....
കുടുംബശ്രീ കോട്ടയം ജില്ലാ
Snehitha Gender Help Desk ,Counselor & cordinator
Dr. Unnimol
Duration:00:10:53
LIME LIGHT | GILTZ N GLAM Miss & Mrs. KERALAM TEAM
3/15/2025
Glitz N GlamGnG Miss & Mrs Keralam
The Crown of Glory👑
Premiere beauty pageant of Kerala
Duration:00:43:27
AROGYAMANGALAM | MARCH 03 | WORLD HEARING DAY | AUDIOLOGIST VIJAYA LEKSHMI
3/3/2025
മാർച്ച് 3 ലോക കേൾവി ദിനം .കേൾവിയുടെ പ്രാധാന്യത്തെ കുറിച്ച് അറിയാമെങ്കിലും ആവശ്യമായ പരിചരണം നൽകാതെ പലരും അവഗണിക്കുന്ന ഒന്നാണ് ശ്രവണശേഷി.ഈ കേൾവി ദിനത്തിൽ സുരക്ഷിതമായ കേൾവി സ്വന്തമാക്കാൻ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത് ,നമ്മൾ അറിഞ്ഞോ അറിയാതയോ കേൾവിയെ ബാധിക്കും വിധം ചെയ്യുന്ന പ്രവർത്തികൾ എന്തൊക്കെയാണ് എന്ന് വിശദമായി അറിയാം ആരോഗ്യമംഗളത്തിലൂടെ.ആരോഗ്യമംഗളത്തിൽ ചേരുന്നു Kottayan general hospital ദേശീയ ബാധിരത നിയന്ത്രണ നിവാരണം പദ്ധതി
VIJAYA LEKSHMI (AUDIOLOGIST)
Duration:00:19:23
AROGYAMANGALAM| OBESITY | DR . ANTRESA JOSE | MITERA HOSPTIAL
2/4/2025
പല രോഗങ്ങളുടെയും മൂലകാരണം ഒബീസിറ്റി ആണ് എന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. അപ്പോൾ എന്തുകൊണ്ടായിരിക്കും ഒബീസിറ്റിയെ ഒരു രോഗാവസ്ഥ ആയി കണക്കാക്കുന്നത് ? ഒബീസിറ്റിയെ ശരിയായ മാര്ഗങ്ങളിലൂടെ എങ്ങനെയെല്ലാം പ്രതിരോധിക്കാം ഇങ്ങനെ ഒരുപാട് സംശയങ്ങൾ പലർക്കും ഉണ്ടാവില്ലേ .സൊ ഈ സംശയങ്ങൾക്കുള്ള ആരോഗ്യ അറിവുകളുമായി ആരോഗ്യമംഗളത്തിൽ ചേരുന്നു
തെള്ളകം മിതേര ഹോസ്പിറ്റൽ
Consultant Endocrinologist
Dr Antresa Jose
Duration:00:27:18
മോട്ടോർ വാഹന വകുപ്പ് | കേരളാ പോലീസ് | മെഗാ അദാലത്ത് | ഫെബ്രുവരി 4 , 5 , 6 | റേഡിയോ മംഗളം
2/4/2025
RTO ENFORCEMENT KOTTAYAM
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ
ശ്രീ . അശോക് കുമാർ
ഫെബ്രുവരി 4 , 5 , 6
കോട്ടയം , ചങ്ങനാശ്ശേരി , വൈക്കം , പാലാ , ഉഴവൂർ , കാഞ്ഞിരപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ
Duration:00:01:46
THE FOCUS | LAGMI MENON |ASIA BOOK OF RECORD | INDIA BOOK OF RECORDS HOLDER
1/25/2025
#LAGMIMENON
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ പകർന്നു നൽകിയ വീര്യം ,അഭിമാനം ഇവയെല്ലാം ഒരു വാക്കിലോ വാചകത്തിലോ അവതരിപ്പിക്കാൻ കഴിയുമോ എന്നറിയില്ല .എന്നാൽ അവർ കൈമാറിയ ചില മൂല്യങ്ങൾ ഉണ്ട് .പരിശ്രമിക്കാനും വിജയിക്കാനും പ്രേരിപ്പിക്കുന്ന മൂല്യങ്ങൾ. അവ മുറുകെ പിടിച്ചു കൊണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ തൂവലിൽ പകർത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്,star independent അവാർഡ്, URF അവാർഡ് എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ കലാകാരി ലാഗ്‌മി മേനോൻ ആണ് ദി ഫോക്കസിൽ കൂടെ ചേരുന്നത്,.
Duration:00:20:29
STHREEPADHAM | SANJANA | WOMEN'S EMPOWERMENT PROGRAM
1/25/2025
#സ്ത്രീപദത്തിൽ #സഞ്ജന
വീടിനുള്ളിലെ മുറിക്കുള്ളിൽ തുടങ്ങിയ ഒരു സംരംഭം. ആ കൊച്ചു സംരംഭം 5 വർഷത്തെ കഠിനാധ്വാനത്തിൽ വളർന്നു..2024 ൽ സ്വന്തമായി ഒരു physical ഔട്ട്ലെറ്റ് തുറന്നു. ദി bow സ്റ്റോറി , natyajewels എന്നീ സംരംഭങ്ങളുടെ അമരക്കാരി സഞ്ജനയുടെ 5 വർഷത്തെ സംരംഭക യാത്രയുടെ ചുരുക്കമാണ് ചെറിയ വാക്കുകളിൽ ഇപ്പോള് പറഞ്ഞു നിർത്തിയത് .സഞ്ജനയുടെ ഇതുവരെയുള്ള സംരംഭകാനുഭവങ്ങൾ കേൾക്കാം സ്ത്രീപദത്തിലൂടെ .
Duration:00:49:52
KERALA JUNCTION | PUSTHAKAVANDI | KOMPARA ST. ANTONY'S L.P SCHOOL
1/25/2025
കൊമ്പാറ സെന്റ് ആന്റണീസ് എൽപി സ്കൂൾ കൂട്ടമാക്കൽ
പുസ്തകവണ്ടിയുടെ വിശേഷങ്ങളുമായി റേഡിയോ മംഗളം കേരള ജംഗ്ഷൻ KERALA JUNCTION | PUSTHAKAVANDI | KOMPARA ST. ANTONY'S L.P SCHOOL
Duration:00:17:04
KERALA JN | SNEHITHA GENDER HELP DESK | Dr. UNNIMOL
1/22/2025
2013 ൽ പ്രവർത്തനം ആരംഭിച്ച കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്ക് സ്‌നേഹിതയുടെ പ്രവർത്തനങ്ങളാണ് ഇന്ന് കേരള ജംഗ്ഷനിലൂടെ പ്രിയ ശ്രോതാക്കളിലേക്കു എത്തുന്നത് .അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ പ്രശ്നങ്ങളില്‍ ഇടപെടുകയും അവര്‍ക്കാവശ്യമായ നിയമസഹായവും വൈകാരികവും സാമൂഹ്യവുമായ പിന്തുണകളും നല്‍കുന്നതുള്‍പ്പെടെ ഇരുപത്തിനാല് മണിക്കൂര്‍ സേവനങ്ങളാണ് സ്നേഹിതയിലൂടെ ലഭ്യമാക്കുന്നത്.വനിതാ ശിശുക്ഷേമം, പോലീസ് എന്നീ വകുപ്പുകളുമായി സംയോജിച്ചു നടപ്പിലാക്കുന്ന സ്നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്ന്റ്റെ പ്രവർത്തനങ്ങൾ പങ്കുവയ്ക്കാനായി കേരള ജംഗ്ഷനിൽ ചേരുന്നു കുടുംബശ്രീ കോട്ടയം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഉണ്ണിമോൾ
Duration:00:15:27
THE FOCUS | ANISH MOHAN | INSPIRATIONAL TRAINER | BUSINESS COACH
1/2/2025
ANISH MOHAN KOTTAYAM
Personal CoachInspirational Trainer, Business Coach, Clarity Coach & Social Changer Anish Mohan is a leading Personal Transformation Coach and an Inspirational Trainer of International repute with excellent track records and proven results. He is a Certified Professional Trainer and Coach from Farookh Sensei's [a licensed team member of Les Brown(No:1 Motivational Speaker in the world) & John C Maxwell (No:1 Leadership Coach in the world)] LEDGE International
Being a result-oriented coach, he inspires his audience to unlock their potential to experience life's boundless possibilities. He has delivered more than 2100 live sessions, addressed more than 6 lakh people in over 25 countries (online & offline) since 2010. His positive attitude, dedication, and visionary ideas made him the No:1 influential and inspirational storyteller in Kerala as well as a better human being.
He is honored and acclaimed as one among the Top 10 Young Outstanding Person of the World(TOYP), by the Junior Chamber International in 2019. His life is proof that progress is impossible without transformation.
Duration:00:38:56
AROGYAMANGALAM | MIGRINE | HOMEOPATHY | Dr. ANITHA ANIL
12/28/2024
Migraine Headaches Symptoms and remedies in Homeopathy
Dr. Anitha Anil
Duration:00:12:19
AROGYAMANGALAM | DR. DEEPTHI MADHU | ANTIBIOTICS | MITERA HOSPITAL
12/27/2024
ആന്റിബയോട്ടിക് മരുന്നുകൾ സംബന്ധിച്ച സംശയങ്ങൾക്ക് മറുപടികളുമായി ആരോഗ്യമംഗളത്തിൽ കൂടെ ചേർന്നത്
തെള്ളകം മിത്തേര ഹോസ്പിറ്റലിലെ
Microbiologist Dr Deepthi Madhu
Duration:00:54:30
NINGALARIYAAN | JOBY JOHN | POCKET MART | THE KUDUMBASREE STORE
12/27/2024
NINGALARIYAAN | JOBY JOHN | POCKET MART | THE KUDUMBASREE STORE
Duration:00:14:12
AROGYAMANGALAM | Dr. REMYA S | COPD | MITERA HOSPITAL
12/26/2024
AROGYAMANGALAM | Dr. RAMYA | COPD | MITERA HOSPITAL
എന്താണ് സി. ഒ പി.ഡി ,എങ്ങനെ ആണ് ഈ രോഗാവസ്ഥ ഒരാളെ ബാധിക്കുന്നതു ,എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം , ചികിത്സ രീതികൾ എന്തെല്ലാമാണ് ,എന്നീ ആരോഗ്യ അറിവുകളുമായി ആരോഗ്യമംഗളത്തിൽ ചേർന്നത്
MITERA HOSPITAL THELLAKOM
PULMONOLOGIST
Dr . RAMYA S
Duration:00:22:29