Malayalam radio plays-logo

Malayalam radio plays

Radio Drama Podcasts

ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ, എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണിക്ക്, ഈ അനൗദ്യോഗിക ശേഖരത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. ഈ നാടകങ്ങളുടെ പകർപ്പവകാശം ആകാശവാണിയിലോ ബന്ധപ്പെട്ട വ്യക്തികളിലോ നിക്ഷിപ്തമാണ്. ഇതിൽ നിന്ന് യാതൊരുവിധ വരുമാനവും ഉണ്ടാക്കുന്നില്ല. ഓഡിയോ നാടകങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇവ അപ്‌ലോഡ് ചെയ്യുന്നത്.

Location:

India

Description:

Language:

Malayalam

Episodes
Ask host to enable sharing for playback control

Reality Show | റിയാലിറ്റി ഷോ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

6/7/2023
രചന: മരട് രഘുനാഥ് സംവിധാനം: ഉമാ ബാലൻ ശബ്ദം നൽകിയവർ: എം. ചന്ദ്രശേഖരൻ, ലീല കുളപ്പുള്ളി, എം. എം. അബ്ദുൾ റസാഖ്.… ℗ ആകാശവാണി തൃശ്ശൂർ..

Duration:00:59:02

Ask host to enable sharing for playback control

Jamalinte Swapnangal | ജമാലിന്റെ സ്വപ്നങ്ങൾ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

5/31/2023
രചന: ബാലകൃഷ്ണൻ ചെറുകര സംവിധാനം: പി.വി.പ്രശാന്ത് കുമാർ ശബ്ദം നൽകിയവർ: ഡോ. ജിംറീസ് സാദിഖ്, ഉണ്ണിരാജൻ ചെറുവത്തൂർ, നിഷ ശിവൻ.… ℗ ആകാശവാണി കണ്ണൂർ.

Duration:00:45:30

Ask host to enable sharing for playback control

Kadalasinte Veeraparakramangal | കടലാസിന്റെ വീരപരാക്രമങ്ങൾ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

5/24/2023
രചന: ജമാൽ കൊച്ചങ്ങാടി സംവിധാനം: പുഷ്പ ശബ്ദം നൽകിയവർ: മുഹമ്മദ് പേരാമ്പ്ര, വിനോദ് തിക്കോടി, വി. കെ. ഭാസ്കരൻ.… ℗ ആകാശവാണി മലയാളം.

Duration:00:21:14

Ask host to enable sharing for playback control

Yugasandhi | യുഗസന്ധി | Malayalam Radio Drama | മലയാളം റേഡിയോ നാടകം

5/17/2023
രചന: കടവൂർ ജി. ചന്ദ്രൻപിള്ള സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ ശബ്ദം നൽകിയവർ: ടി. പി. രാധാമണി, ഭരതന്നൂർ ശാന്ത, ചേർത്തല ജയലക്ഷ്മി, കലവൂർ ശ്രീകുമാർ.… ℗ ആകാശവാണി മലയാളം.

Duration:00:28:46

Ask host to enable sharing for playback control

Njan Samvidhayakananu | ഞാൻ സംവിധായകനാണ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

5/10/2023
രചന: ഉണ്ണികൃഷ്ണൻ മാടപ്പള്ളി സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ ശബ്ദം നൽകിയവർ: വി. എസ്. ഉണ്ണികൃഷ്ണൻ, വിഷ്ണുശങ്കർ എ., മൃദുൽ ജേക്കബ്, ദിലീപ് എം. കെ.… ℗ ആകാശവാണി മലയാളം.

Duration:00:27:59

Ask host to enable sharing for playback control

Ashwaroodante Varavu | അശ്വാരൂഢന്റെ വരവ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

5/3/2023
രചന: പെരുമ്പടവം ശ്രീധരൻ സംവിധാനം: എം. രാജീവ് കുമാർ ശബ്ദം നൽകിയവർ: ഷോബി തിലകൻ, ജി. കെ. പിള്ള, ഡോ. രാജൻ നായർ, പ്രൊഫസർ അലിയാർ, പി. സി. സോമൻ, സീമാ ജി. നായർ… സംവിധാനസഹായം: വി. എൻ. ദീപാ, ദുർഗ്ഗാ രാജു ℗ ആകാശവാണി തിരുവനന്തപുരം.

Duration:00:58:38

Ask host to enable sharing for playback control

Anandalayam | ആനന്ദാലയം | Malayalam Radio Drama | മലയാളം റേഡിയോ നാടകം

4/26/2023
രചന: സുരേഷ് ഗോശ്രീപുരം സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ ശബ്ദം നൽകിയവർ: അനന്തപുരം രവി, ആര്യനാട് ശശിധരൻ നായർ, പനാമ ജോസ്… ℗ ആകാശവാണി തിരുവനന്തപുരം.

Duration:00:29:00

Ask host to enable sharing for playback control

Sivanandhapuram Dot Com | ശിവനന്ദപുരം ഡോട്ട് കോം | Malayalam Radio Drama | മലയാളം റേഡിയോ നാടകം

4/19/2023
രചന, സംവിധാനം: പി. വി. പ്രശാന്ത് കുമാർ ശബ്ദം നൽകിയവർ: കായലാട്ട് രവീന്ദ്രൻ, എൽസി സുകുമാരൻ, ഉമേഷ് കൊല്ലം, സി. ഏ. ടോമി, ഏ. എൻ. അഷിത കുമാരി… ℗ ആകാശവാണി കണ്ണൂർ.

Duration:00:29:26

Ask host to enable sharing for playback control

Hermonile Manju | ഹെർമോനിലെ മഞ്ഞ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

4/12/2023
രചന: ജോർജ്ജ് ജോസഫ് കെ. സംവിധാനം: ഉമാ ബാലൻ ശബ്ദം നൽകിയവർ: ശ്രീമൂലനഗരം പൊന്നൻ, സി. രമാദേവി, പി. ആർ. അമ്മിണിക്കുട്ടൻ… ℗ ആകാശവാണി മലയാളം.

Duration:00:29:54

Ask host to enable sharing for playback control

Varanavathathilekkulla Yathra | വാരണാവതത്തിലേക്കുള്ള യാത്ര | Malayalam Radio Drama | മലയാളം റേഡിയോ നാടകം

4/5/2023
രചന: സുധീർ പരമേശ്വരൻ സംവിധാനം: അരുവിക്കര വിജയകുമാർ ശബ്ദം നൽകിയവർ: അമ്പിളി, സിന്ധു വിജയൻ, എൻ. ജെ. ജോഷിലാൽ… ℗ ആകാശവാണി മലയാളം.

Duration:00:27:38

Ask host to enable sharing for playback control

Asthamikkatha Suryan | അസ്തമിക്കാത്ത സൂര്യൻ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

3/29/2023
രചന: കോന്നിയൂർ ഉഷ സംവിധാനം: എൻ. വാസുദേവ് ശബ്ദം നൽകിയവർ: ആശാ റാഫി, വൃന്ദാവനം അനിൽകുമാർ, അമല മേരി… ℗ ആകാശവാണി മലയാളം.

Duration:00:29:33

Ask host to enable sharing for playback control

Chinar Sakshiyanu | ചിനാർ സാക്ഷിയാണ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

3/22/2023
മൂലരചന: ഡോ. ഉപേന്ദ്രനാഥ് റെയ്ന പരിഭാഷ: ഡോ. സുധാ സന്തോഷ് സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ ശബ്ദം നൽകിയവർ: വേണു കണിയാരിയത്ത്, അജിത്ത് കുമാർ എം.പി., … ℗ ആകാശവാണി തിരുവനന്തപുരം.

Duration:00:57:47

Ask host to enable sharing for playback control

Ekanthathadavara | ഏകാന്തതടവറ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

3/15/2023
മൂലരചന: ജയവർദ്ധൻ പരിഭാഷ: അനുരാജി പി. ആർ. സംവിധാനം: അഞ്ജു പി. അർജുനൻ ശബ്ദം നൽകിയവർ: ശ്രീമൂലനഗരം പൊന്നൻ, സോക്രട്ടീസ് കെ. വാലത്ത്, സിന്ധു ടി. ഗംഗാധരൻ… ℗ ആകാശവാണി തൃശ്ശൂർ.

Duration:01:00:03

Ask host to enable sharing for playback control

Kaalikan | കാലികൻ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

3/8/2023
രചന, സംവിധാനം: പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ ശബ്ദം നൽകിയവർ: രാജൻ വട്ടോളി, പുഷ്പരാജൻ, എസ്. ആർ. ചന്ദ്രൻ, സി. പി. ഭാസ്കരൻ… ℗ ആകാശവാണി മലയാളം.

Duration:00:26:40

Ask host to enable sharing for playback control

The Lost Chapter | ദ ലോസ്റ്റ് ചാപ്റ്റർ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

3/1/2023
രചന, സംവിധാനം: വിനോദ് ബാബു എച്ച്. പശ്ചാത്തലസംഗീതം: സുദർശൻ നിർവ്വഹണസഹായം: വിനീതാ സുമം, എ. ടി. നിത്യ ശബ്ദം നൽകിയവർ: പുതിന്നൂർ വേണുഗോപാലൻ, വിനീതാ സുമം, ഒ. കെ. റയിസ്… ℗ ആകാശവാണി കണ്ണൂർ.

Duration:01:06:26

Ask host to enable sharing for playback control

Avasthantharangal | അവസ്ഥാന്തരങ്ങൾ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

2/22/2023
രചന: ടി. ആര്യൻ കണ്ണന്നൂർ സംവിധാനം: ഉമാ ബാലൻ ശബ്ദം നൽകിയവർ: പി. കെ. സുരേഷ് ബാബു, പ്രമീള ദിവാകരൻ, തൃശ്ശൂർ ശാന്ത,… ℗ ആകാശവാണി തൃശ്ശൂർ.

Duration:00:27:25

Ask host to enable sharing for playback control

Makal | മകൾ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

2/15/2023
മൂലരചന: രാജലക്ഷ്മി റേഡിയോ ആവിഷ്കാരം: ഡോ. പി. ഗീത സംവിധാനം: പി. വി. പ്രശാന്ത്കുമാർ ശബ്ദം നൽകിയവർ: എം. കെ. വാര്യർ, കെ. ജയൻ, ഈ. എസ്. മണി, ഐരൂർ ദിവാകരൻ,… ℗ ആകാശവാണി തൃശ്ശൂർ.

Duration:00:59:46

Ask host to enable sharing for playback control

Panayadharam | പണയാധാരം | Malayalam Radio Drama | മലയാളം റേഡിയോ നാടകം

2/8/2023
രചന: ജനാർദ്ദനൻ കുട്ടമത്ത് സംവിധാനം: പി. വി. പ്രശാന്ത്കുമാർ ശബ്ദം നൽകിയവർ: ജയറാം ചെറുവാത്തൂർ, ബാബു മണപ്പാട്ടി… ℗ ആകാശവാണി കണ്ണൂർ.

Duration:00:41:45

Ask host to enable sharing for playback control

Charu Chandra Bose | ചാരു ചന്ദ്ര ബോസ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

2/1/2023
മൂലരചന: നീരജ് കുമാർ നാടകരൂപാന്തരം: വിനോദ് കുമാർ മലയാളപരിഭാഷ: കെ. ടി. അപർണ്ണ സംവിധാനം: കെ. വി. ശരത്ചന്ദ്രൻ ശബ്ദം നൽകിയവർ: വൈഷ്ണവ് ബാലകൃഷ്ണൻ, ശ്രീഹരി ശിവരാമൻ, കെ. കൃഷ്ണകുമാർ, ടി. വി. ബാബു… ℗ ആകാശവാണി കണ്ണൂർ.

Duration:00:59:24

Ask host to enable sharing for playback control

Manjupole | മഞ്ഞുപോലെ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

1/25/2023
രചന: സനൽകുമാർ മള്ളുശ്ശേരി സംവിധാനം: ബേബൻ കൈമാപ്പറമ്പൻ ശബ്ദം നൽകിയവർ: പള്ളിപ്പുറം ജയകുമാർ, ജോസ് താന, വിനോദിനി … ℗ ആകാശവാണി മലയാളം.

Duration:00:26:28