Try Premium for 30 days

Live games for all NFL, MLB, NBA, & NHL teams
Commercial-Free Music
No Display Ads
Radio Amduz-logo

Radio Amduz

21 Favorites

More Information

Location:

India

Description:

ലോകത്തിന്‍റെ പുരോഗമനം വളരെ വേഗത്തില്‍ ആണല്ലോ.ഈ പരക്കം പാച്ചിലില്‍ നമ്മള്‍ പലതും മറക്കുന്നു അഥവാ മറക്കേണ്ടി വരുന്നു. ഇത് നമ്മുടെ വരും തലമുറക്ക് ഒരു തീരാ നഷ്ടം തന്നെയാണ്. കുടുംബങ്ങള്‍ ചെറുതാകുന്നനുസരിച്ചു ബന്ധങ്ങളുടെ വ്യാപ്തിയും കുറയുന്നു. പൈതൃകമായി പകര്‍ന്നു കൊടുക്കേണ്ട പല അറിവുകളും നഷ്ടപ്പെടുന്നു. വരും തലമുറയ്ക്ക് ഉപകാരപ്രദമാകുന്ന അത്തരം അറിവുകള്‍ എല്ലാവരിലേക്കും എത്തിക്കാനുള്ള ഉദ്യമത്തിന്‍റെ ഭാഗമായാണ് ഈ റേഡിയോ​പ്രക്ഷേപണം ആരംഭിക്കുന്നത്. ​വിജ്ഞാനത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിക്കോണ്ടാണ് പരിപാടികള്‍ ആസുത്രണം ചെയ്തിരിക്കുന്നത്.

Language:

Malayalam

Contact:

9995367046


Stations

Radio Amduz
Radio Amduz

kelkoo aswathikoo chinthikoo