
Chitrayakshi
VINOD NARAYANAN
കുറേയേറെ പ്രത്യേകതകളുള്ള ഒരു പെയിന്‍റിംഗ് ഒരു രക്തദാഹിയായി മാറുന്നു. ആ പെയി ന്‍റിംഗ് ചെല്ലുന്നിടത്തെല്ലാം മരണം തീമഴ പോലെ പെയ്തിറങ്ങുന്നു. ഇതിനിടയില്‍ അന്വേഷണസംഘവും ചിത്രമോഷ്ടാക്കളും തമ്മിലുള്ള കള്ളനും പോലീസും കളി. പ്രതികാര ദുര്‍ഗയായ ഒരു യക്ഷിയുടെ രംഗപ്രവേശം. മനുഷ്യനിണത്തില്‍ സ്നാനം ചെയ്യുന്ന ചിത്രയക്ഷിയുടെ ത്രസിപ്പിക്കുന്ന കഥ. 160 ല്‍ പരം പുസ്തകങ്ങള്‍ രചിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്‍റെ ജനപ്രിയ ഹൊറര്‍ നോവലിന്‍റെ ഓഡിയോ ബുക്ക് രൂപം. പശ്ചാത്തലസംഗീതവും ശബ്ദവിന്യാസങ്ങളും കൊണ്ട് കേള്‍വിക്കാരെ ത്രസിപ്പിക്കുന്ന ഒരു യക്ഷിക്കഥ.
Duration - 1h 16m.
Author - Vinod Narayanan.
Narrator - Vinod Narayanan.
Published Date - Sunday, 29 January 2023.
Copyright - © 2023 Vinod Narayanan ©.
Location:
United States
Description:
കുറേയേറെ പ്രത്യേകതകളുള്ള ഒരു പെയിന്‍റിംഗ് ഒരു രക്തദാഹിയായി മാറുന്നു. ആ പെയി ന്‍റിംഗ് ചെല്ലുന്നിടത്തെല്ലാം മരണം തീമഴ പോലെ പെയ്തിറങ്ങുന്നു. ഇതിനിടയില്‍ അന്വേഷണസംഘവും ചിത്രമോഷ്ടാക്കളും തമ്മിലുള്ള കള്ളനും പോലീസും കളി. പ്രതികാര ദുര്‍ഗയായ ഒരു യക്ഷിയുടെ രംഗപ്രവേശം. മനുഷ്യനിണത്തില്‍ സ്നാനം ചെയ്യുന്ന ചിത്രയക്ഷിയുടെ ത്രസിപ്പിക്കുന്ന കഥ. 160 ല്‍ പരം പുസ്തകങ്ങള്‍ രചിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്‍റെ ജനപ്രിയ ഹൊറര്‍ നോവലിന്‍റെ ഓഡിയോ ബുക്ക് രൂപം. പശ്ചാത്തലസംഗീതവും ശബ്ദവിന്യാസങ്ങളും കൊണ്ട് കേള്‍വിക്കാരെ ത്രസിപ്പിക്കുന്ന ഒരു യക്ഷിക്കഥ. Duration - 1h 16m. Author - Vinod Narayanan. Narrator - Vinod Narayanan. Published Date - Sunday, 29 January 2023. Copyright - © 2023 Vinod Narayanan ©.
Language:
Malayalam
Opening Credits
Duración:00:00:12
2chitrayakshi full audio book findaway
Duración:01:16:02
Ending Credits
Duración:00:00:15