Location:
United States
Description:
PODCAST, ദതിങ്ങനല്ലാ.. 🙉INSTAGRAM : https://instagram.com/get_monkeyfiedEmail : monkeyfiedopenmic@gmail.com Hosted on Acast. See acast.com/privacy for more information.
Language:
Malayalam
Website:
https://anchor.fm/monkeyfied
Episodes
BEAUTY VLOGGERS
8/12/2023
ഇത് കേട്ടിട്ട് ആരും വ്ലോഗ് ചെയ്യാൻ പോവല്ലേ 😂🙊 Youtube: https://youtube.com/@getmonkeyfiedInstagram: https://instagram.com/get_monkeyfiedEmail: monkeyfiedopenmic@gmail.com
Hosted on Acast. See acast.com/privacy for more information.
Duration:00:07:37
Don't Be Bullies
8/11/2023
ജീവിച്ചിരിക്കുന്നവരോടു സാമ്യം തോന്നിയാൽ അത് മനപ്പൂർവ്വമാണ് 💕🐵സ്നേഹം മാത്രം!Youtube: https://youtube.com/@getmonkeyfiedInstagram: https://instagram.com/get_monkeyfiedEmail: monkeyfiedopenmic@gmail.com
Hosted on Acast. See acast.com/privacy for more information.
Duration:00:09:03
Full Confusion
8/8/2023
കൂടുതൽ ആലോചിച്ച് കൂട്ടണ്ടാ 😂ഒന്നൂലാ..🙊Youtube: https://youtube.com/@getmonkeyfiedInstagram: https://instagram.com/get_monkeyfiedEmail: monkeyfiedopenmic@gmail.com
Hosted on Acast. See acast.com/privacy for more information.
Duration:00:06:20
MORNING VIBES
8/6/2023
രാവിലെ എണീറ്റ് ഓടാനും നടക്കാനും സൈക്കിൾ ചവിട്ടാനുമൊക്കെ പോണവർക്ക് കലങ്ങും 🙊അല്ലാത്തവർ കലക്കിയെടുക്കേണ്ടി വരും 🐵💕Youtube: https://youtube.com/@getmonkeyfiedInstagram: https://instagram.com/get_monkeyfiedEmail : monkeyfiedopenmic@gmail.com
Hosted on Acast. See acast.com/privacy for more information.
Duration:00:04:52
Alo ! 🙊
8/5/2023
ദിതൊരു എപ്പിസോഡ് അല്ല 😂കൊറേനാളായില്ലേ,എല്ലാം ഒന്ന് പഠിക്കട്ട് 🙊Youtube : https://youtube.com/@getmonkeyfied Instagram : https://instagram.com/get_monkeyfied
Hosted on Acast. See acast.com/privacy for more information.
Duration:00:04:27
SHIT HAPPENS
4/20/2023
ഞാൻ ജീവനോടെയൊണ്ട് 🙊
Hosted on Acast. See acast.com/privacy for more information.
Duration:00:04:49
LOVE
12/25/2022
എല്ലാർക്കും എല്ലാം അറിയാം,എന്നാലും ആർക്കും ഒന്നും അറിഞ്ഞൂടാത്ത പോലെയാ 💕 INSTAGRAM - https://instagram.com/get_monkeyfied 💕 EMAIL - monkeyfiedopenmic@gmail.com 💕 YOUTUBE CHANNEL - https://youtube.com/@getmonkeyfied
Hosted on Acast. See acast.com/privacy for more information.
Duration:00:06:52
KL 02
12/24/2022
പറയാൻ മറന്നിട്ടും അറിയാണ്ടുതന്നെ എപ്പിസോഡിൽ കയറിപ്പറ്റിയ "നമ്മള് " എന്ന വാക്കിന് നന്ദി 😂 ഞാനിത്രേം "നമ്മള് " പറഞ്ഞത് എന്തിനാണോ ആവോ.. 🙊 INSTAGRAM - https://instagram.com/get_monkeyfied 💕 EMAIL - monkeyfiedopenmic@gmail.com 💕 YOUTUBE CHANNEL - https://youtube.com/@getmonkeyfied
Hosted on Acast. See acast.com/privacy for more information.
Duration:00:12:44
DEPRESSION!
12/17/2022
പറഞ്ഞാൽ തീരാത്ത,പറഞ്ഞാൽ മനസ്സിലാവാത്ത,എക്സ്പീരിയൻസ് ചെയ്യാത്തവർക്ക് കോമഡിയായ ഐറ്റം 💕 ആരോട് പറയാൻ,ആര് കേക്കാൻ.. 🐵 INSTAGRAM - https://instagram.com/get_monkeyfied 💕EMAIL - monkeyfiedopenmic@gmail.com 💕YOUTUBE CHANNEL - https://youtube.com/@getmonkeyfied
Hosted on Acast. See acast.com/privacy for more information.
Duration:00:09:38
MY FRIEND!
12/6/2022
കൊറേ നാളായിട്ട് മിണ്ടാത്ത കൂട്ടുകാരെയൊക്കെ ഒന്ന് വിളിച്ച് സംസാരിക്കുന്നത് നല്ലതാണെന്നാണ് എന്റെ ഒരിത് 💕
Hosted on Acast. See acast.com/privacy for more information.
Duration:00:10:06
Enthaale!
11/23/2022
HOW TO START A PODCAST?പോഡ്കാസ്റ്റ് തുടങ്ങാൻ പ്ലാനുള്ളവർക്ക് ഏകദേശം ഒരൈഡിയ കിട്ടാൻ ഇത് ധാരാളം 🐵💕 ഇതെന്തോ വല്യ റോക്കറ്റ് സയൻസ് ആണെന്ന്കരുതി തുടങ്ങാതെ മാറ്റിമാറ്റി വയ്ക്കുന്നവരൊക്കെ ധൈര്യമായിട്ട് തുടങ്ങിക്കോ 💕 വേറെ ആരേം നോക്കണ്ട! 🐵🎧 INSTAGRAM - https://instagram.com/get_monkeyfied 💕EMAIL - monkeyfiedopenmic@gmail.com 💕YOUTUBE CHANNEL - https://youtube.com/@getmonkeyfied
Hosted on Acast. See acast.com/privacy for more information.
Duration:00:07:53
JOB OF 8
11/20/2022
ജോലിയുള്ളവരും ജോലി അന്വേഷിക്കുന്നവരും ജോലിയില്ലാത്തവരെ ഇമോഷണലി തകർക്കുന്നവരും കേട്ട് സഹകരിക്കുക 🐵💕 എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ടെന്ന് പറയുന്നത് നമ്മുടെ നാട്ടിൽ വർക്ക്ഔട്ട് ആകുന്നുണ്ടോ?🤔
Hosted on Acast. See acast.com/privacy for more information.
Duration:00:10:05
Are You Happy Chechi?
11/18/2022
ഇനി ഇത് മനസ്സിലാവാതെ എന്തൊക്കെ mail വരുവോ ആവോ 🐵💕😂 ആരോട് പറയാൻ ആര് കേക്കാൻ! പനി ആയിരുന്നിട്ടും ഇതെന്നെക്കൊണ്ട് റെക്കോർഡ് ചെയ്യിപ്പിച്ച് ഇടാൻ സഹായിച്ച ആ നല്ലമനസ്സിന് ഒരുപാട് നന്ദി 🐵💕🙏
Hosted on Acast. See acast.com/privacy for more information.
Duration:00:05:47
WARNING!
11/14/2022
മൈക്ക് ചെറുതായിട്ടൊന്നു മാറ്റിയിട്ടുണ്ട് 🐵💕 എന്തേലും മാറ്റം തോന്നുന്നുണ്ടോ?🤔 ഇല്ലെന്ന് പറയരുത് 🙊 തകർന്നുപോകും..🐵Email : monkeyfiedopenmic@gmail.com 💕 Instagram :https://instagram.com/get_monkeyfied 💕 Youtube :https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g 💕
Hosted on Acast. See acast.com/privacy for more information.
Duration:00:12:21
That Avastha!
10/20/2022
ഡിസ്ക്രിപ്ഷനുള്ള സംഗതിയൊന്നും ഇല്ലാ 😶🙊 Email : monkeyfiedopenmic@gmail.com 💕 Instagram :https://instagram.com/get_monkeyfied 💕 Youtube :https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g 💕
Hosted on Acast. See acast.com/privacy for more information.
Duration:00:08:26
OK BYE!
10/1/2022
എന്നോടും വല്യച്ഛനോടും ക്ഷമിക്കണം, മേലാൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം 🙊 പക്ഷേ നമ്മള് പേര് മാറ്റും 😈😂 Email : monkeyfiedopenmic@gmail.com 💕 Instagram :https://instagram.com/get_monkeyfied 💕 Youtube :https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g 💕
Hosted on Acast. See acast.com/privacy for more information.
Duration:00:04:48
Para Sire!
10/1/2022
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നിയാൽ അത് നിങ്ങള് ഇപ്പൊ നമ്മുടെ സൊസൈറ്റിയിൽ നടക്കുന്ന കാര്യങ്ങളിൽ അപ്ഡേറ്റഡ് ആണെന്നാണ് സൂചിപ്പിക്കുന്നത് 🙊😂 Email : monkeyfiedopenmic@gmail.com 💕 Instagram :https://instagram.com/get_monkeyfied 💕 Youtube :https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g 💕
Hosted on Acast. See acast.com/privacy for more information.
Duration:00:06:26
Nannbenda! (2)
8/24/2022
2വർഷം പോഡ്കാസ്റ്റ് ചെയ്തിട്ട് എന്ത് നേടി? 🐵 Email : monkeyfiedopenmic@gmail.com 💕Instagram :https://instagram.com/get_monkeyfied 💕 Youtube :https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g 💕 Salt Mango Tree Podcast - https://open.spotify.com/show/5ourGox0kDIwRABH3DCEuC?si=NQpX9CfyR-SHmXbF5N46PQ&utm_source=copy-link RandomThoughts Podcast-https://open.spotify.com/show/5XTLifkUKnkrnkanQVotPz?si=wFJ_1US3QIOkwwKeC6WTuA&utm_source=copy-link
Hosted on Acast. See acast.com/privacy for more information.
Duration:00:05:22
JOURNEY OF MONKEY (1)
8/17/2022
2 വർഷത്തെ പോഡ്കാസ്റ്റ് കാല ജീവിതത്തിന്റെ ഓർമ്മകൾ അയവെറക്കുന്ന ലേ ഞാൻ, ഇനീം ഇറക്കാനുണ്ട്. അത് അടുത്ത പാർട്ടിൽ ഇടാം 🙊 Email : monkeyfiedopenmic@gmail.com 💕 Instagram :https://instagram.com/get_monkeyfied 💕 Youtube :https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g 💕
Hosted on Acast. See acast.com/privacy for more information.
Duration:00:09:41
Bahut ACCHA!
7/9/2022
കഥയും കഥാപാത്രങ്ങളും സാങ്കല്പികമായിരിക്കുന്നതാണ് എല്ലാവർക്കും എനിക്കും നല്ലത് 🙊ദിതാണ് ആ പറഞ്ഞ YouTube Channel : https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g 💕 Instagram : https://instagram.com/get_monkeyfied 💕 Email : monkeyfiedopenmic@gmail.com
Hosted on Acast. See acast.com/privacy for more information.
Duration:00:07:47