JR Studio Malayalam-logo

JR Studio Malayalam

Science & Technology News

എല്ലാവർക്കും JR Studio യുടെ Podcast ലേക്ക് സ്വാഗതം.. നമ്മൾ ഇവിടെ മലയാളത്തിൽ രസകരമായ കാര്യങ്ങൾ സംസാരിക്കും.

Location:

United States

Description:

എല്ലാവർക്കും JR Studio യുടെ Podcast ലേക്ക് സ്വാഗതം.. നമ്മൾ ഇവിടെ മലയാളത്തിൽ രസകരമായ കാര്യങ്ങൾ സംസാരിക്കും.

Language:

Malayalam


Episodes
Ask host to enable sharing for playback control

ഇനി ഇതുപോലെ ഒരു മിഷൻ പ്ലാൻ ചെയ്യാൻ നമുക്ക് സാധിക്കില്ല

1/28/2024
മിഷൻ പ്ലാൻ ചെയ്ത സമയം മനുഷ്യരാശിയുടെ ഏറ്റവും നല്ല സമയമായിരുന്നു. അതുപോലൊരു സമയം ഈ അടുത്ത് നമുക്ക് ലഭിക്കില്ല. മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:11:58

Ask host to enable sharing for playback control

ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന് ടൈം ട്രാവൽ ചെയ്യാൻ സാധിക്കുമോ ?

1/28/2024
ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന് ടൈം ട്രാവൽ ചെയ്യാൻ സാധിക്കുമോ ? മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:17:40

Ask host to enable sharing for playback control

ചന്ദ്രനിൽ സ്ഥാപിക്കൻ കഴിയുന്ന ഏറ്റവും വലിയ ടെലസ്കോപ്പ്

1/28/2024
ഭൂമിയുടെ അന്തരീക്ഷവും മറ്റു തടസ്സങ്ങളും മൂലം നമുക്ക് നന്നായിട്ട് പ്രപഞ്ചത്തെക്കുറിച്ച് പഠിക്കാൻ കഴിയുന്നില്ല എന്നൊരു പ്രശ്നമുണ്ട്. അതിനു പരിഹാരമായിട്ട് ജെയിംസ് പോലെയുള്ള ടെലസ്കോപ്പുകളെ നമ്മൾ ബഹിരാകാശത്ത് എത്തിക്കുന്നുണ്ടെങ്കിലും ചന്ദ്രനിൽ ഒരു ടെസ്കോപ്പ് സ്ഥാപിക്കുക എന്നുള്ളതാണ് ഏറ്റവും മികച്ച ഒരു മാർഗ്ഗം. അത്തരത്തിൽ പ്ലാൻ ചെയ്തു കൊണ്ടിരിക്കുന്ന ലൂണാർ ക്ക്റേറ്റർ റേഡിയോ ടെലസ്കോപ്പിനെ കുറിച്ചുള്ള വിശേഷങ്ങൾ . മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:17:05

Ask host to enable sharing for playback control

എന്താണ് ക്വാസാറുകൾ

1/28/2024
പ്രപഞ്ചത്തിൽ നിന്ന് വരുന്ന നിഗൂഢമായ പൾസുകളുടെ ഉൽഭവം എവിടെയാണ് ? മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:13:35

Ask host to enable sharing for playback control

സമുദ്രാന്തർ ഭാഗത്തേക്ക് ആറ് കിലോമീറ്റർ ആഴത്തിലേക്ക് പോകാൻ ഇന്ത്യ

1/28/2024
മൂന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ട് ഇന്ത്യൻ മഹാസമുക്തത്തിന്റെ അടിത്തട്ടിലേക്ക് പരിവേഷണം നടത്താൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഉടൻതന്നെ യാഥാർത്ഥ്യമാകും എന്നാണ് കേൾക്കുന്നത്. മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:10:37

Ask host to enable sharing for playback control

സ്റ്റം സെല്ലുകൾക്ക് ഒരു ആമുഖം

1/28/2024
മനുഷ്യ ശരീരത്തിലെ അവയവങ്ങൾ മാറ്റിവയ്ക്കുക എന്ന് പറയുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. അതുകൊണ്ട് അത്തര അത്തരത്തിൽ മനുഷ്യ പുറത്ത് പുറത്ത് നമ്മുടെ സെല്ലുകളിൽ നിന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിച്ചാലോ ?? മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:10:13

Ask host to enable sharing for playback control

മനുഷ്യരുടെ ജോലികൾ കൊണ്ടുപോകുമോ ചാറ്റ് ജി പി ടി

1/28/2024
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തമായ കടന്നുവരവ് ഭാവിയിൽ നമ്മുടെ മനുഷ്യകുലത്തെ എങ്ങനെ ബാധിക്കും മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:12:26

Ask host to enable sharing for playback control

പ്രപഞ്ചത്തിന്റെ വിചിത്ര വിശദീകരിക്കാൻ ഒരു സിമ്പിൾ രൂപം

1/28/2024
രണ്ട് സർഫസുകൾ ഉണ്ടെന്ന് നമ്മൾ കരുതുന്ന എന്നാൽ ഒറ്റ സർഫസ് മാത്രം കാണാൻ കഴിയുന്ന ഒരു മാത്തമാറ്റിക്കൽ രൂപം. മൂവി സ്ട്രിപ്പിന്റെ പ്രത്യേകതകൾ വളരെയേറെയാണ് മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:12:38

Ask host to enable sharing for playback control

ലോകത്തിന് അത്ഭുതപ്പെടുത്തിയ ഭീമൻ ബലൂൺ

1/28/2024
1960 കളിൽ അമേരിക്ക സ്പേസ് വഴിയുള്ള കമ്മ്യൂണിക്കേഷൻ സാധ്യമാക്കുന്നതിന് വേണ്ടി വലിയ ബലൂണുകളെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. അവയിൽ തട്ടി തിരിച്ചുവരുന്ന സിഗ്നലുകൾ ഉപയോഗിച്ചുകൊണ്ട് ഫോൺ കോളുകൾ ചെയ്യുമായിരുന്നു മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:09:36

Ask host to enable sharing for playback control

നമ്മുടെ ലോക ധാരണകൾ തന്നെ മാറ്റിയെഴുതുന്ന ബേയ്സ് തിയറം

1/28/2024
Bay's Theorem മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:10:35

Ask host to enable sharing for playback control

ജ്യോതിഷവും ചൊവ്വാദോഷവും സത്യമോ?

1/28/2024
ആസ്ട്രോണമിയും ആസ്ട്രോളജിയും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട് അതേസമയം തന്നെ ഇവ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ട് ഇല്ലാത്ത കാര്യങ്ങൾ പ്രചരിക്കുന്നുമുണ്ട്. എന്താണ് സത്യം എന്ന് നോക്കാം മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:22:54

Ask host to enable sharing for playback control

സൗദി നിർമ്മിക്കുന്ന മിറർ സിറ്റി

1/28/2024
ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഒരു ആധുനിക സിറ്റി നിർമ്മിക്കാൻ അതിന്റെ പേരാണ് മിറർ സിറ്റി മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:14:07

Ask host to enable sharing for playback control

സോവിയറ്റ് ടെക്നോളജി തട്ടിയെടുക്കാൻ ശ്രമിച്ച അമേരിക്കൻ മിഷൻ

1/28/2024
ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് സോബിയറ്റ് യൂണിയൻറെ ടെക്നോളജികൾ തിരിച്ചറിയുന്നതിന് അമേരിക്കയും, അമേരിക്കൻ സാങ്കേതികവിദ്യകൾ സ്വയാപ്തമാക്കുന്നതിന് സോവിയറ്റ് യൂണിയനും ഒരുപാട് രീതിയിലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നു. അക്കാലത്ത് കടലിൽ മുങ്ങിപ്പോകുന്ന മുങ്ങിക്കപ്പലുകളെ പോലും പിടിച്ചെടുത്തു പഠിക്കുക എന്ന് പറയുന്നത് ഒരു ടെക്നിക്ക് ആയിരുന്നു മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:12:13

Ask host to enable sharing for playback control

സെക്കൻഡുകൾ തീരുമാനിക്കുന്ന കല്ല്.

1/28/2024
ഒരു സെക്കൻഡ് എത്രയാണെന്ന് കൃത്യമായി വാച്ചുകൾക്കും ക്ലോക്കുകൾക്കും എങ്ങനെയാണ് മനസ്സിലാക്കുന്നത്ക്കുന്നത് അതിനെന്ത് ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:10:42

Ask host to enable sharing for playback control

ഗ്രഫീനിൻറെ അത്ഭുതലോകം

1/28/2024
ലോകത്ത് ടെക്നോളജി തന്നെ മാറ്റിമറിക്കാൻ കഴിവുള്ള വലിയൊരു കണ്ടുപിടുത്തമാണ് ഗ്രാഫിൻ .. അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:11:37

Ask host to enable sharing for playback control

സോളാർപാനൽ ഉപയോഗിച്ചുകൊണ്ട് കാർ ഓടിക്കാൻ കഴിയുമോ ?

1/28/2024
വൈദ്യുതി ഉണ്ടാക്കാൻ ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്ന് സോളാർ ആണെന്ന് നമുക്കറിയാം. ഫോസിൽ ഇന്ധനം ഉപയോഗിക്കാതെയുള്ള ഈ മാർഗ്ഗം സാധാരണ കാറുകളിൽ അപ്ലൈ ചെയ്യാൻ കഴിയുമോ മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:15:26

Ask host to enable sharing for playback control

ന്യൂക്ലിയർ മാലിന്യം കടലിലേക്ക് തള്ളുന്നത് സുരക്ഷിതമാണോ ?

12/26/2023
ഫുക്കുഷിമ ആണവ നിലയത്തിന്റെ തകർച്ചയോടുകൂടി ജപ്പാനിൽ രൂപപ്പെട്ട ആണവ മാലിന്യത്തെ കടലിൽ തള്ളുന്നതിന് ജാപ്പനീസ് ഭരണകൂടം ഈയടുത്ത് തീരുമാനം എടുക്കുകയുണ്ടായി. അത് നല്ലതാണോ --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:19:07

Ask host to enable sharing for playback control

ന്യൂക്ലിയർ മാലിന്യം കടലിലേക്ക് തള്ളുന്നത് സുരക്ഷിതമാണോ ?

12/26/2023
ഫുക്കുഷിമ ആണവ നിലയത്തിന്റെ തകർച്ചയോടുകൂടി ജപ്പാനിൽ രൂപപ്പെട്ട ആണവ മാലിന്യത്തെ കടലിൽ തള്ളുന്നതിന് ജാപ്പനീസ് ഭരണകൂടം ഈയടുത്ത് തീരുമാനം എടുക്കുകയുണ്ടായി. അത് നല്ലതാണോ മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:19:07

Ask host to enable sharing for playback control

നെപ്ട്യൂണിന് അപ്പുറമുള്ള ലോകം

12/26/2023
സൗരയൂഥം എന്നു പറയുമ്പോൾ നമ്മുടെ മനസ്സിലെ 8 ഗ്രഹങ്ങളും സൂര്യനും മാത്രമാണ് വരിക എന്നാൽ അതും കഴിഞ്ഞ് ഒരുപാട് വസ്തുക്കൾ സൗരയൂഥത്തിന്റെ പുറം ഭാഗത്ത് സൂര്യനെ ചുറ്റുന്നുണ്ട് ആ ലോകത്തെക്കുറിച്ച്. --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:16:21

Ask host to enable sharing for playback control

നെപ്ട്യൂണിന് അപ്പുറമുള്ള ലോകം

12/26/2023
സൗരയൂഥം എന്നു പറയുമ്പോൾ നമ്മുടെ മനസ്സിലെ 8 ഗ്രഹങ്ങളും സൂര്യനും മാത്രമാണ് വരിക എന്നാൽ അതും കഴിഞ്ഞ് ഒരുപാട് വസ്തുക്കൾ സൗരയൂഥത്തിന്റെ പുറം ഭാഗത്ത് സൂര്യനെ ചുറ്റുന്നുണ്ട് ആ ലോകത്തെക്കുറിച്ച്. --- Send in a voice message: https://podcasters.spotify.com/pod/show/jr-studio-malayalam/message

Duration:00:16:21