Malayalam Stories for Children | കഥ കേൾകക കണമണീ..-logo

Malayalam Stories for Children | കഥ കേൾകക കണമണീ..

Storytelling

ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം. "നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." - ആൽബർട്ട് ഐൻസ്റ്റീൻ

Location:

United States

Description:

ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം. "നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." - ആൽബർട്ട് ഐൻസ്റ്റീൻ

Language:

Malayalam


Episodes
Ask host to enable sharing for playback control

മാർഗം

3/10/2024
എൻ പി ഹാഫിസ് മുഹമ്മദിന്റെ 'സൂഫിമാർഗം' എന്ന കഥാസമാഹാരത്തിൽ നിന്ന്. അയൽക്കാരനോടുള്ള സ്നേഹം എത്രമാത്രം പ്രധാനമാണെന്ന് കേൾക്കുക.

Duration:00:07:53

Ask host to enable sharing for playback control

ഹെൻറി

3/9/2024
സ്നേഹവും സന്തോഷവും പ്രസരിപ്പിച്ച ഹെൻറി ഹെഡ്ഗഹോഗിന്റെ കഥ, ബെൽജിയത്തിൽ നിന്ന്.

Duration:00:03:47

Ask host to enable sharing for playback control

നേര്

3/8/2024
അതി സമ്പന്നമാണ് കേരളത്തിന്റെ ചരിത്രം: ചൈനക്കാരും റോമക്കാരും അറബികളും തുടങ്ങി ഒട്ടനവധി വിദേശികൾ നൂറ്റാണ്ടുകൾക്കു മുൻപേ കേരളവുമായി സമ്പർക്കത്തിലാണ്(ചൈനക്കാരുടെ എക്കാലത്തെയും സമാദരണീയനായ നാവികൻ ഴെങ് ഹെ നിര്യാതനായത് കേരളതീരത്താണ്). കേരളത്തിന്റെ സാംസ്കാരിക ചരിത്രമാവട്ടെ അതിലേറെ സമ്പന്നവും : നേരിന്റെ വിലയും അതിന്റെ ബിസിനസ് സെൻസും പണ്ടേ മനസ്സിലാക്കി ജീവിച്ചവനാണു മലയാളി. കോഴിക്കോടിന്റെ ചരിത്രമെഴുതിയ എം ജി സ് നാരായണൻ അതിനു പേരിട്ടത് തന്നെ നേരിന്റെ നഗരം (City of Truth) എന്നാണ്. കേരളം നേരിന്റെ നാടായിരുന്നു. ഇന്നും മലയാളി ലോകത്തിന്റെ നാനാഭാഗങ്ങങ്ങളിൽ വിജയിക്കുന്നത് നേരിന്റെ വില അറിയാവുന്നതുകൊണ്ട് കൂടിയാണ്. ഒരു ചൈനീസ് കച്ചവടക്കാരന്റെയും നല്ലവനായ ഭട്ടതിരിയുടെയും ഹൃദയസ്പർശിയായ കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയത്.

Duration:00:08:42

Ask host to enable sharing for playback control

കോഴിയമ്മ

1/24/2024
കോഴിയമ്മയുടെയും മടിയന്മാരായ എലിക്കുഞ്ഞുങ്ങളുടെയും രസികൻ കഥ.

Duration:00:07:07

Ask host to enable sharing for playback control

പേടിയെ തോൽപിച്ച കുഞ്ഞുരാജാവ്

12/9/2023
ഭയം എക്കാലത്തും, ഏതു പ്രായത്തിലും, മനുഷ്യനെ അലട്ടുന്ന ഒരു വികാരമാണ്. ഭയത്തെ കീഴടക്കുന്നവൻ ജീവിതത്തിൽ വലിയ മുന്നേറ്റം നടത്തുന്നു. കീഴടക്കുന്നത് പലപ്പോഴും അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യവുമല്ല. പ്രത്യേകിച്ചും വഴി കാണിക്കുവാൻ വിവേകിയായ ഒരാൾ കൂടെയുണ്ടെങ്കിൽ. വെയിൽസിൽ പ്രചാരത്തിലുമുള്ള ഒരു നാടോടിക്കഥ.

Duration:00:12:59

Ask host to enable sharing for playback control

ശിക്ഷ

11/25/2023
പ്രതി നാടു ഭരിക്കുന്ന രാജാവ് തന്നെയായിരുന്നിട്ടും, വിളിച്ചുവരുത്തി വിചാരണ നടത്തി നീതി നടപ്പാക്കിയ ധീരനായ ഒരു ന്യായാധിപന്റെ കഥ. രചന: എൻ പി ഹാഫിസ് മുഹമ്മദ്
Ask host to enable sharing for playback control

തർക്കം

11/22/2023
കടപ്പാട് : എൻ.പി. മുഹമ്മദിന്റെ കുട്ടികൾക്കുള്ള നോവൽ 'തങ്കവാതിൽ'

Duration:00:04:22

Ask host to enable sharing for playback control

കാബൂളിവാല

10/31/2023
രവീന്ദ്രനാഥ ടാഗോറിന്റെ കഥ, കാബൂളിവാല. Your feedback is treasured; may email to postbox.kl23@protonmail.com

Duration:00:19:40

Ask host to enable sharing for playback control

പരീക്ഷ

10/22/2023
കുഞ്ഞുകുട്ടികൾക്കു ഭാവനയും നല്ല പെരുമാറ്റവും സമ്മാനിക്കുന്ന ഒരു കുഞ്ഞിക്കഥ. നല്ലതെന്നു തോന്നിയാൽ ഷെയർ ചെയ്യൂ. https://apple.co/3S9wwkQ

Duration:00:01:57

Ask host to enable sharing for playback control

ഈദ്ഗാഹ്

10/18/2023
പ്രേംചന്ദിന്റെ വിഖ്യാതമായ കഥ, 'ഈദ്ഗാഹ് '. നിങ്ങൾക്കറിയാമോ, ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പാണ് പ്രേംചന്ദ് ഈ കഥയെഴുതിയത്! If you liked the podcast, please share with others. The link is below. https://apple.co/4906iax

Duration:00:19:36

Ask host to enable sharing for playback control

ജ്ഞാനോദയം

10/16/2023
അഹങ്കാരമാണ് മോശം സ്വഭാവങ്ങളിൽ ഏറ്റവും മോശം. വിഡ്ഢിയായ ഒരു പണ്ഡിതന്റെ കഥ. ഒരു വ്യക്തിയുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ് ജ്ഞാനോദയത്തിന്റെ നിമിഷങ്ങൾ(epiphany).സ്‌നേഹനിധിയായ ഒരു അധ്യാപികയ്‌ക്കോ അധ്യാപകനോ തന്റെ കുട്ടികൾക്ക് അത്തരം നിമിഷങ്ങൾ ധാരാളം പകർന്നുനൽകാനാവും.കഥകളും, മറ്റുള്ളവരുടെ അനുഭവങ്ങളും മിടുക്കനായ ഒരു കുട്ടിക്ക് ജ്ഞാനോദയത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കും. പലരും സ്വന്തം അനുഭവങ്ങളിലൂടെ അവ സ്വന്തമാക്കും.ഏറെക്കുറെ അപൂർവങ്ങളായ തിരിച്ചറിവിന്റെ ഈ നിമിഷങ്ങൾ വിലപ്പെട്ടതത്രെ.

Duration:00:02:41

Ask host to enable sharing for playback control

കൊറ്റിയും ഞണ്ടും

10/14/2023
അതിസാമർഥ്യം കാണിച്ച കൊറ്റിയെ വകവരുത്തി തന്റെ സഹജീവികളെ രക്ഷിച്ച ഞണ്ടിന്റെ കഥ.

Duration:00:06:10

Ask host to enable sharing for playback control

ഒരു കണക്കിന്റെ കഥ

9/24/2023
You can teach kids anything with stories, including Maths. Though stories are often much more than that. തന്റെ കുറ്റമറ്റ ഗണിത വൈദഗ്ധ്യം ഉപയോഗിച്ച് വിധി പ്രസ്താവിച്ച ജഡ്ജിയുടെ കഥ.

Duration:00:06:38

Ask host to enable sharing for playback control

പ്രാവുകളുടെ കഥ

9/24/2023
വേട്ടക്കാരുടെ വലയിൽ നിന്ന് രക്ഷപ്പെട്ട പ്രാവുകൂട്ടത്തിന്റെ ഉജ്ജ്വലമായ കഥ. അവർക്ക് കഴിവുള്ള ഒരു രാജാവുണ്ടായിരുന്നു. അവൻ ധൈര്യശാലിയായിരുന്നു, നല്ല ബന്ധങ്ങളും ഉണ്ടായിരുന്നു.പ്രാവുകൂട്ടത്തിന്റെ ഐക്യവും മനസ്സാന്നിധ്യവും അവരെ രക്ഷിച്ചു. Bichu Thirumala's memorable song for the movie Vietnam Colony is a good work on a story similar to this. https://www.youtube.com/watch?v=8wGgPogPQ-0 കഥ പഞ്ചതന്ത്രത്തിൽ നിന്നാണ്.

Duration:00:04:57

Ask host to enable sharing for playback control

തീപ്പെട്ടി വിറ്റ് നടന്ന കുഞ്ഞുപെൺകുട്ടി

9/17/2023
തീപ്പെട്ടി വിറ്റ് നടന്ന കുഞ്ഞുപെൺകുട്ടി. രചന: ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ.

Duration:00:07:47

Ask host to enable sharing for playback control

കുരങ്ങും കുരുവിയും

9/10/2023
കുരങ്ങനെ ഉപദേശിച്ച കുരുവിയുടെ കഥ

Duration:00:01:40

Ask host to enable sharing for playback control

കൗശലക്കാരനായ കുറുക്കൻ

9/10/2023
തന്റെ ആവശ്യങ്ങൾക്കായി മറ്റ് മൃഗങ്ങളെ ഉപയോഗിക്കുന്ന കൗശലക്കാരനായ ദുഷ്ടൻ കുറുക്കന്റെ കഥ.എന്നാൽ കുറുക്കൻ ഈ പ്രക്രിയയിൽ സിംഹം പോലുള്ള അന്തസ്സ് നിറഞ്ഞ ജീവികളെയും കണ്ടുമുട്ടുന്നു. കഥ പഞ്ചതന്ത്രത്തിൽ നിന്നാണ്.

Duration:00:03:48

Ask host to enable sharing for playback control

സിംഹവും പട്ടിക്കുട്ടിയും-ലിയോ ടോൾസ്റ്റോയി

9/10/2023
പട്ടിക്കുട്ടിയോടുള്ള സിംഹത്തിന്റെ വാത്സല്യത്തിന്റെ ഹൃദയസ്പർശിയായ കഥ.

Duration:00:05:28

Ask host to enable sharing for playback control

തൊപ്പി വിൽപ്പനക്കാരൻ

9/10/2023
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാൻ സാമാന്യബുദ്ധി സഹായിക്കുന്നതെങ്ങനെയെന്ന് തൊപ്പി വിൽപനക്കാരന്റെ കഥ വ്യക്തമാക്കുന്നു.

Duration:00:04:01

Ask host to enable sharing for playback control

സൗഹൃദങ്ങളുടെ മൂല്യം

9/9/2023
സുഹൃത്തുക്കൾ വിലമതിക്കാനാവാത്ത സ്വത്താണ്. ഒരു പക്ഷി ദമ്പതികളുടെയും അവരുടെ നല്ല സുഹൃത്തുക്കളുടെയും മനോഹരമായ കഥ

Duration:00:06:11